MVR Pharma Care
admin@mvrpharmacare.com
+91-495-3566-723, +91-9795-951-515

Quality Policy

ഇന്‍ഡ്യയില്‍ ഒട്ടാകെയുള്ള അംഗീകൃത മരുന്ന് നിര്‍മ്മാതാക്കളുമായി നേരിട്ട്് ഇടപെട്ട് ഉന്നതഗുണമേന്മയും ഉയര്‍ന്ന ശുദ്ധിയുമുള്ള മരുന്നുകള്‍ ഫാര്‍മകെയര്‍ ഉറപ്പാക്കുന്നു. ഇന്‍ഡ്യയില്‍ വില്‍പ്പനയ്ക്കായി അംഗീകാരം ലഭിച്ചിട്ടുള്ള മരുന്നുകളും അനുബന്ധ ഹെല്‍ത്ത് പ്രോഡക്ടുകളും ഫാര്‍മകെയര്‍ സ്റ്റോക്ക്‌ ചെയ്യുകയും, അധികാരപ്പെട്ട സ്ഥാപനങ്ങള്‍ കാലാകാലങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്ന നിയമപരവും നിയന്ത്രണ സംബന്ധവുമായ എല്ലാ നിര്‍ദ്ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

Get In Touch

Corporate Office
1st floor, Ladder Mankavu Greens, Azhchavattam,
Mankavu, Kozhikode - 673007.

admin@mvrpharmacare.com

0495 3566723, 8848 266 168

Follow Us

© mvrpharmacare.com. All Rights Reserved.