അത്യാധുനിക കാന്‍സര്‍ ചികിത്സ താങ്ങാവുന്ന ചെലവില്‍ ലഭ്യമാക്കുവാന്‍ 2017-ല്‍ എംവിആര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിതമായി. കേരളത്തില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന എംവിആര്‍ കാന്‍സര്‍ സെന്റര്‍ & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എംവിആര്‍സിസിആര്‍ഐ) ഒരു യൂണിറ്റായ എംവിആര്‍ ഫാര്മകെയറില് നിന്ന് ചികിത്സ നേടിയ, കേരളത്തിലുടനീളമുള്ള പേഷ്യന്റ്സിന്റെ അഭ്യര്‍ത്ഥന മാനിച്ച് 2021-ല്‍ എംവിആര്‍ ഫാര്‍മകെയര്‍ സ്ഥാപിതമായി.
കോവിഡും അനന്തരഫലങ്ങളും സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ജനങ്ങള്‍ അവര്‍ക്കാവശ്യമുള്ള മരുന്നുകള്‍ വാങ്ങുന്ന രീതിതന്നെ മാറിമറിയുകയും ചെയ്തിരിക്കുന്നു. ഇന്‍ഡ്യയില്‍ ഏറ്റവും മികച്ച ആരോഗ്യസംരക്ഷണം നല്കുന്ന സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുണ്ടെങ്കിലും നമ്മുടെ ആരോഗ്യമേഖലയില്‍ ഇപ്പോഴും നികത്തപ്പെടാത്ത വിടവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ജനങ്ങള്‍ക്ക് സഹായഹസ്തം നീട്ടുന്നതിന്, മരുന്നുകളുടേയും ആരോഗ്യസംരക്ഷണ ഉല്‍പ്പന്നങ്ങളുടേയും വിലകള്‍ കുറയ്ക്കുന്നതിനായി ഇതിനോടകം തന്നെ സര്‍ക്കാര്‍ അസംഖ്യം പദ്ധതികള്‍ ആരംഭിച്ചിട്ടുമുണ്ട്. വിലക്കുറവിലൂടെ ശരിവിലയുടെ പ്രയോജനം എല്ലാ വിഭാഗങ്ങളിലുമുള്ള എല്ലാവര്ക്കും ലഭ്യമാക്കുവാന്‍ ഞങ്ങള്‍ സമര്‍പ്പണത്തോടെ ആരംഭിച്ച സംരംഭമാണ് എംവിആര്‍ ഫാര്‍മകെയര്‍.
ഗ്രൗണ്ട് ഫ്ലോർ,
ലാഡര്‍ മാങ്കാവ് ഗ്രീന്‍സ്,
ആഴ്ചവട്ടം, മാങ്കാവ്,
കോഴിക്കോട് - 673007.
ഫോണ്‍: 0495 3566 723
തിങ്കള്‍ - വെള്ളി : 9.00 am to 10.00 pm
ശനി : അടച്ചു
ജില്ലാ സഹകരണ ആശുപത്രിയ്ക്ക് സമീപം,
സൗത്ത് ബസാര്‍, പയ്യൂര്‍,
കണ്ണൂര്‍ - 670307.
ഫോണ്‍: 0498 5290 429
തിങ്കള്‍ - വെള്ളി : 8.00 am to 8.00 pm
ശനി : അടച്ചു
സപ്ലൈകോ പീപ്പിള്‍സ് ബസാറിന് സമീപം,
ബസ്സ്റ്റോപ്പ്, കുന്നുമ്മല്‍,
കാഞ്ഞങ്ങാട്,
കാസര്‍ഗോഡ് - 671315.
ഫോണ്‍: 0467 2999 829
തിങ്കള്‍ - വെള്ളി : 10.00 am to 7.00 pm
ശനി : അടച്ചു
രാമനാട്ടുകര റൂറല്‍ ഹൗസിംഗ്
കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോമ്പൗണ്ട്,
പാറമ്മല്‍ റോഡ്, രാമനാട്ടുകര.
കോഴിക്കോട് - 673633
ഫോണ്‍: 0495 2995 232
തിങ്കള്‍ - വെള്ളി : 10.00 am to 10.00 pm
ശനി : അടച്ചു
ഗ്രാന്‍ഡ് ദുബായ്മാള്,
തൃശ്ശൂര്‍ റോഡ്, എടപ്പാള്‍,
മലപ്പുറം - 679576.
ഫോണ്‍: 0494 2940 509
തിങ്കള്‍ - വെള്ളി : 9.00 am to 9.00 pm
ശനി : അടച്ചു
ഡയബ്കെയര് ഇന്‍ഡ്യയ്ക്ക് സമീപം,
കാവ്സ്റ്റോപ്പ്,
തൊണ്ടയാട് - മെഡിക്കല്‍ കോളജ്റോഡ്,
തൊണ്ടയാട്, കോഴിക്കോട് - 673017.
ഫോണ്‍: 0495 2997 479
തിങ്കള്‍ - വെള്ളി : 9.00 am to 9.00 pm
ശനി : അടച്ചു
MVR Pharma Care
10/625, എറക്കോടൻ ആർക്കേഡ് ,
കൂളിമാട് ,കോഴിക്കോട്.
ഫോൺ: 8075140134
തിങ്കള്‍ - വെള്ളി : 7.30 am to 10.00 pm
ശനി : അടച്ചു
ശരിവില അല്ലെങ്കില്‍ ന്യായവിലയ്ക്ക് മരുന്നുകളും അനുബന്ധ ഹെല്‍ത്ത് പ്രോഡക്ടുകളും നല്കുവാന് ലക്ഷ്യമിട്ടുള്ളതാണ് എംവിആര്‍ ഫാര്‍മകെയര്‍. ലോകമെമ്പാടുമുള്ള അംഗീകൃത മരുന്ന് നിര്‍മ്മാതാക്കളുമായി നേരിട്ട്് ഇടപെട്ട്, ഉന്നതഗുണമേന്മയുള്ള അസ്സല് മരുന്നുകള്‍ ഞങ്ങള്‍ ഉറപ്പാക്കുന്നു. ഇന്‍ഡ്യയില്‍ വില്‍പ്പനയ്ക്കായി അംഗീകാരം ലഭിച്ചിട്ടുള്ള മരുന്നുകളും അനുബന്ധ ഹെല്‍ത്ത് പ്രോഡക്ടുകളുമാണ് ഞങ്ങള്‍ വില്‍പ്പന നടത്തുന്നത്, അധികാരപ്പെട്ട സ്ഥാപനങ്ങള്‍ കാലാകാലങ്ങളില്‍ നിഷ്കര്‍ഷിക്കുന്ന നിയമപരവും നിയന്ത്രണ സംബന്ധവുമായ എല്ലാ നിര്‍ദ്ദേശങ്ങളും അനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
Read More
ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ നിര്‍മ്മാണചെലവും എം.ആര്.പി-യും തമ്മില്‍ വലിയ അന്തരമുണ്ട്. ഗവേഷണം പുതിയ മരുന്നുകളുടെ വികസനം എന്നിവയ്ക്കായി മുടക്കുന്ന ദശലക്ഷങ്ങള്‍ രോഗികളില്‍ നിന്നും വീണ്ടെടുക്കുന്നു എന്ന അവകാശവാദം ഒരു പരിധിവരെ അംഗീകരിക്കാമെങ്കിലും, പലരും ഇതുമുതലെടുത്ത്, അമിതലാഭം നേടാന്‍ രോഗികളെ ചൂഷണംചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ഇതിന് ബദലായി ഫാര്‍മകെയര്‍ 'ശരിവില' മെഡിക്കല്‍ ഷോപ്പ് ഞങ്ങളാരംഭിച്ചു.
"ഫാര്‍മകെയര്‍ വാഗ്ദാനം ചെയ്യുന്ന പ്രോഡക്ടുകളിലെ വൈവിധ്യം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഗുണമേന്മയുടെ കാര്യത്തില്‍ വീട്ടുവീഴ്ചയില്ലെന്നുള്ളത്ഏറെ സ്വാഗതാര്‍ഹമാണ്, അത് ഏവര്‍ക്കും പ്രയോജനകരവുമാണ്."
"വ്യത്യസ്ത മരുന്നുകളെക്കുറിച്ചും ഇൻട്രാക്ഷനുകളെക്കുറിച്ചും വളരെ ഉപയോഗപ്രദമായ വിവരങ്ങൾ. വിലനിർണ്ണയ വിവരങ്ങൾ വളരെ സഹായകരമാണ്."
"നല്ല സൈറ്റ് !! ഉപയോഗിക്കാൻ വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. മറ്റുള്ളവർക്ക് തീർച്ചയായും ശുപാർശചെയ്യും! താങ്ങാനാവുന്ന വിലയിലുള്ള മരുന്നുകൾ. എനിക്ക് എന്റെ കുറിപ്പടികൾ മനഃപാഠമാക്കാതെ തന്നെ സമർപ്പിക്കാൻ കഴിയും."
Corporate Office
1st floor, Ladder Mankavu Greens, Azhchavattam,
Mankavu, Kozhikode - 673007.
admin@mvrpharmacare.com
0495 3566723, 8848 266 168
© mvrpharmacare.com. All Rights Reserved.